എന്റെ നാട്ടില്‍ എല്ലാ റമളാന്‍ മാസവും നോമ്പ് പകുതി ആയാല്‍ പള്ളി പറമ്പില്‍ വയള്‍ പരമ്പര തുടങ്ങും, എല്ലാവരും നന്നാവുന്നതും (നന്നായി എന്ന് മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുക്കുന്നതും) ഒന്നിന് ഏഴും ഇരുപത്തി ഏഴു ഇരട്ടി കൂലിയും കിട്ടുന്ന മാസമാണ്. ഇനി ഈ വയള്‍ ആവട്ടെ ഒരുതരത്തില്‍ സന്ഗാടകര്‍ക്ക് സാമ്പത്തിക വരുമാനവും ആണ് (പെരുന്നാളല്ലേ വരുന്നത് ചിലവ് ഏറെയാ). കാരണം ഈ എല്ലാ വയള്‍ പരമ്പരയിലും പ്രധാന ഇനമാണ് ഒന്ന് കൂട്ട് പ്രാര്‍ത്ഥന, മറ്റൊന്ന് ലേലം വിളി.ലേലം വിളി എന്നാല്‍ ബേങ്കിലെ പോലെ അല്ല, വല്ല ചക്ക, മാങ്ങ, തേങ്ങ, മുട്ട ഇങ്ങനെ പോകും പക്ഷെ ഈ വക സാധനങ്ങള്‍ക്ക്...
നിങ്ങളുടെ photo ല്‍ നിന്നും അനാവശ്യമായ വസ്തുക്കളെ വളരെ എളുപ്പത്തില്‍
ഒഴിവാക്കാം Inpaint
-
നിങ്ങളുടെ ഒരു നല്ല ഫോട്ടോയില്‍ (പ്രത്യേകിച്ച് outdoor) അനാവശ്യമായ വസ്തു
(object) വന്നു കൂടിയാല്‍ നിങ്ങള്‍ക്ക് എന്ത് തോന്നും? ആകെ വിരസംമായി തോന്നും
അല്ല...
12 years ago