Tuesday, April 24, 2012

Windows XP ല്‍ മലയാളം എങ്ങിനെ Install ചെയ്യാം

Note: You need Windows XP Service Pack 2 or later to enable malayalam in your computer control Panel-ലെ Regional Language Option'ല്‍ Language എന്ന Tab എടുത്ത് 'Install Files For Complex Script' എന്നു കാണിക്കുന്ന കോളം ടിക്ക് ചെയ്തിട്ടുണ്ടോ എന്നു പരിശോധിക്കുക, ഇല്ലെങ്കില്‍ ടിക്ക് ചെയ്യുക. Win XP CD ആവശ്യപ്പെടുമ്പോള്‍ CD ഡ്രൈവില്‍ ഇട്ടതിനുശേഷം അതു പൂര്‍ണ്ണമായി Install ചെയ്യുക.തുടര്‍ന്ന് സിസ്റ്റം റീബൂട്ട് ചെയ്യുക വീണ്ടും Controle Panel ലെ Reagional...

ഇറ്റലി പുതിയ അതി വേഗതയുളള ferrari train അവതരിപ്പിക്കുന്ന്നു

ഇറ്റലി പുതിയ അതി വെകതയുള്ള ferrari train അവതരിപ്പിക്കുന്നു. Italo എന്ന് നാമകരണം ചെയ്ത ട്രെയിനിനു മണിക്കൂറില്‍ 180 മൈല്‍ വേഗത ഉണ്ട്, തുടക്കത്തില്‍ മിലാന്‍, റോം, നെപില്‍സ്, എന്നീ നഗരങ്ങളെ ബന്ധിപ്പിക്കും,  11 ബോഗികള്‍ ഉള്ള ട്രെയിനിനു ഫസ്റ്റ്, ബിസിനസ്‌, എകണോമി, യഥാക്രമം club, prima, smart, എന്നീ പേരില്‍ മൂന്നു ക്ലാസുകള്‍ ഉണ്ട്, 460 യാത്രക്കാരെ ഉള്‍കൊള്ളാന്‍ കഴിയും,...