Tuesday, April 24, 2012

ഇറ്റലി പുതിയ അതി വേഗതയുളള ferrari train അവതരിപ്പിക്കുന്ന്നു

ഇറ്റലി പുതിയ അതി വെകതയുള്ള ferrari train അവതരിപ്പിക്കുന്നു.

Italo എന്ന് നാമകരണം ചെയ്ത ട്രെയിനിനു മണിക്കൂറില്‍ 180 മൈല്‍ വേഗത ഉണ്ട്, തുടക്കത്തില്‍ മിലാന്‍, റോം, നെപില്‍സ്, എന്നീ നഗരങ്ങളെ ബന്ധിപ്പിക്കും, 

11 ബോഗികള്‍ ഉള്ള ട്രെയിനിനു ഫസ്റ്റ്, ബിസിനസ്‌, എകണോമി, യഥാക്രമം club, prima, smart, എന്നീ പേരില്‍ മൂന്നു ക്ലാസുകള്‍ ഉണ്ട്, 460 യാത്രക്കാരെ ഉള്‍കൊള്ളാന്‍ കഴിയും,

0 comments:

Post a Comment

mohd2shakkeer@gmail.com