Tuesday, April 24, 2012

Windows XP ല്‍ മലയാളം എങ്ങിനെ Install ചെയ്യാം


Note: You need Windows XP Service Pack 2 or later to enable malayalam in your computer
control Panel-ലെ Regional Language Option'ല്‍ Language എന്ന Tab എടുത്ത് 'Install Files For Complex Script' എന്നു കാണിക്കുന്ന കോളം ടിക്ക് ചെയ്തിട്ടുണ്ടോ എന്നു പരിശോധിക്കുക, ഇല്ലെങ്കില്‍ ടിക്ക് ചെയ്യുക.


Win XP CD ആവശ്യപ്പെടുമ്പോള്‍ CD ഡ്രൈവില്‍ ഇട്ടതിനുശേഷം അതു പൂര്‍ണ്ണമായി Install ചെയ്യുക.തുടര്‍ന്ന് സിസ്റ്റം റീബൂട്ട് ചെയ്യുക
വീണ്ടും Controle Panel ലെ Reagional Language Tab- ല്‍ Deatils ബട്ടണ്‍ ക്ലിക്ക് ചെയ്യുക.അപ്പോള്‍ വരുന്ന Window-യില്‍ Add button ക്ലിക്ക് ചെയ്യുക.
Input Language ലിസ്റ്റില്‍ നിന്നും 'Malayalam (India) ' എന്ന ഭാഷ തിരഞ്ഞെടുക്കുക.


‌‌



ഇപ്പോള്‍ നിങ്ങളുടെ task bar-ല്‍ Language എന്ന ചിഹ്നം കാണാന്‍ സാധിക്കും .



ഫോണ്ട് ഡൗണ്‍ലോഡ് , ഇന്‍സ്റ്റാള്‍ ചെയ്യുന്ന രീതി
ഒരു Unicode font നിങ്ങളുടെ കമ്പ്യൂട്ടറില്‍ കോപ്പി ചെയ്യുക.ഉദാ. Meera ( Download Malayalam unicode fonts)
ഡൗണ്‍ലോഡ് ചെയ്ത ഫോണ്ട് Control Panel-ലെ "Fonts” Directory യില്‍ Paste ചെയ്യുക.

0 comments:

Post a Comment

mohd2shakkeer@gmail.com